A website exposing Islam through it's Origin

  • കാരുണ്യവാനായ ദൈവത്തിന്റെ മാതൃകാ പ്രവാചകൻ!

    1. കഅബ് ബിൻ അഷ്റഫിന്റെ കൊലപാതകം (ബുഖാരി – 1572) ജാബിർ (റ) പറയുന്നു:“ഒരിക്കൽ തിരുമേനി (സ) ചോദിച്ചു: ‘കഅബ് ബിൻ അഷ്റഫിന്റെ കാര്യം ഏറ്റെടുക്കാൻ ആരുണ്ട്? അവൻ അല്ലാഹുവിനെയും അവന്റെ ദൂതനെയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.’മുഹമ്മദ് ബിൻ മസ്ലമ എഴുന്നേറ്റുനിന്നു പറഞ്ഞു: ‘ഞാൻ അവനെ കൊല്ലുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നുണ്ടോ?’‘അതെ.’ തിരുമേനി അരുളി.മുഹമ്മദ് ബിൻ മസ്ലമ പറഞ്ഞു: ‘എങ്കിൽ ചില സൂത്രവാക്കുകൾ പറയാൻ അവിടുന്ന് എനിക്ക് അനുവാദം തന്നാലും.’‘അത്തരം വാക്കുകൾ നീ പറഞ്ഞുകൊള്ളുക.’ – തിരുമേനി അരുളി. അങ്ങനെ…

    Read more: കാരുണ്യവാനായ ദൈവത്തിന്റെ മാതൃകാ പ്രവാചകൻ!
  • മാതൃകാപരമായ ഉപജീവനമാർഗ്ഗം!

    1. ബനൂ നളീർ ഗോത്രത്തിന്റെ സ്വത്ത് ഉമർ (റ) പറയുന്നു:“ബനൂ നളീർ ഗോത്രക്കാരായ യഹൂദന്മാരുടെ സ്വത്തുക്കൾ തിരുമേനിക്ക് യുദ്ധത്തിൽ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാൻ വേണ്ടി മുസ്ലിംങ്ങൾക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല.എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങൾക്കായി നീക്കിവെച്ചിരിക്കുകയായിരുന്നു.തന്റെ ഭാര്യമാരിൽ ഓരോരുത്തർക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതിൽ നിന്ന് തിരുമേനി കൊടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാൻ ഉപയോഗിക്കുകയും ചെയ്യും.”(ബുഖാരി – 1216) 2. ബനൂ നളീറിന്റെ തോട്ടം വിറ്റ് കുടുംബച്ചെലവ്…

    Read more: മാതൃകാപരമായ ഉപജീവനമാർഗ്ഗം!
  • കഅബ് ബിൻ അൽ-അഷ്റഫിന്റെ കൊലപാതകം: ഒരു പഠനം

    ആമുഖം മുഹമ്മദ് നബി ഒരു ജ്ഞാനിയായിരുന്നു എന്ന് പല മുസ്ലീങ്ങളും വിശ്വസിക്കുന്നു. അദ്ദേഹം മറ്റുള്ളവരുടെ കൊലപാതകം ആജ്ഞാപിച്ചപ്പോൾ പോലും, മുസ്ലിം സമുദായത്തിന് പാഠങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കി. ഈ ലേഖനത്തിൽ, കഅബ് ബിൻ അൽ-അഷ്റഫിന്റെ “വിശുദ്ധ” കൊലപാതകം ചർച്ച ചെയ്യുന്നു. ഈ കൊലപാതകത്തിന്റെ കഥ പല ഉറവിടങ്ങളിലും കാണാം. നമുക്ക് “സീറ” (ഇബ്നു ഇസ്ഹാഖിന്റെ സീറത്തു റസൂലുള്ളാഹ് – എ. ഗില്ലൗമിന്റെ വിവർത്തനം) യിൽ നിന്ന് ആരംഭിക്കാം. പൂർണ്ണ കഥ പേജുകൾ 364 മുതൽ 368 വരെ കാണാം.…

    Read more: കഅബ് ബിൻ അൽ-അഷ്റഫിന്റെ കൊലപാതകം: ഒരു പഠനം
  • മുഹമ്മദ് നബിയുടെ ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട ഹദീസുകൾ

    ഹദീസ് 1: നബി പത്നിമാരെ സന്ദർശിച്ച രീതി (കിതാബ് അൽ ഗുസ്ല് – ബുഖാരി) അനസ് (റ) വിൽ നിന്നും നിവേദനം:“തിരുമേനി (സ) പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളിൽ സന്ദർശിക്കാറുണ്ടായിരുന്നു. ആ പത്നിമാർ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോർട്ടിൽ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്.അങ്ങനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാൻ തിരുമേനിക്ക് കഴിയുമോ എന്ന് അനസിനോടു ചിലർ ചോദിച്ചു.‘മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നൽകിയിട്ടുണ്ടെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു’ എന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്.” ഹദീസ് 2:…

    Read more: മുഹമ്മദ് നബിയുടെ ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട ഹദീസുകൾ
  • ശപിക്കലിന്റെ ആശാൻ

    (കടപ്പാട്: അനിൽകുമാർ അയ്യപ്പൻ) ഹദീസ് 1: രണ്ട് ആളുകളെ ശപിച്ച സംഭവം ആയിശ (റ) നിവേദനം:“നബിയുടെ അടുക്കൽ രണ്ട് ആളുകൾ കടന്നുവന്നു. എനിക്ക് എന്താണെന്ന് ഗ്രഹിക്കാൻ കഴിയാത്ത ഒരു കാര്യം അവർ രണ്ടുപേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവർ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോൾ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു.അവർ രണ്ടുപേരും പുറത്തുപോയപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഇവർ രണ്ടുപേർക്കും കിട്ടിയ നന്മ മറ്റാർക്കും ലഭിച്ചിട്ടില്ല.’നബി ചോദിച്ചു: ‘അതെന്താണ്?’ഞാൻ പറഞ്ഞു: ‘താങ്കൾ…

    Read more: ശപിക്കലിന്റെ ആശാൻ
  • മാതൃകാ പുരുഷനോ???

    വളരെ രസകരമായ ഒരു അവകാശ വാദത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. എല്ലാ ഇസ്ലാം കൂട്ടുകാരും നാട്ടുകാരും അഭിമാനത്തോടെ , ഉൾപ്പുളകത്തോടെ പറയുന്ന ഒരു കാര്യമാണ് മുഹമ്മദ് ഈ ലോകത്തിനു ഉത്തമ മാത്രുക , അഥവാ മനുഷ്യ കുലത്തിനു തന്നെ മാത്രുകാ പുരുഷൻ ആണെന്ന വാദം മുഹമ്മദ് മാത്രുകാ പുരുഷനോ??? 1, ഇസ്ലാം അല്ലാത്തവരെ വെറുക്കുകയും സത്യ നിഷേധികൾ എന്നു വിളിച്ച് കഴുത്തറുത്ത് കൊല്ലുവാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:12/30:45/3:32/22:38) 2, തന്നെ…

    Read more: മാതൃകാ പുരുഷനോ???
  • ഇതെന്തു പ്രവാചകന്‍???

    ഇതെന്തു പ്രവാചകന്‍???

    മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം! ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216] ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ…

    Read more: ഇതെന്തു പ്രവാചകന്‍???
  • മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി

    ഹിറാ ഗുഹയിലെ അനുഭവം:ആയിശ (റ) നിവേദനം ചെയ്യുന്നു:“ഹിറാ ഗുഹയിൽ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത്, ദിവ്യസന്ദേശവാഹകനായ മലക്ക് നബിയുടെ അടുക്കൽ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു.അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്ന് എനിക്ക് അറിയില്ല.’അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാൻ വല്ലാതെ വിഷമിച്ചുപോയി.പിന്നെയും ആ മലക്ക് ‘വായിക്കുക’ എന്ന് ആവർത്തിച്ചു. ഞാൻ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’അപ്പോൾ രണ്ടാം പ്രാവശ്യവും ആ മലക്ക് എന്നെ പിടിച്ചു…

    Read more: മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി

Loading...