A website exposing Islam through it's Origin

  • ഉമറിന്റെ വെളിപാട്!

    ഹദീസ്: ഉമർ (റ) പറയുന്നു “മൂന്നു വിഷയങ്ങളിൽ അല്ലാഹുവിന്റെ കൽപ്പനകളും എന്റെ അഭിപ്രായങ്ങളും ഒന്നായി വന്നു. ഒന്ന്:‘ദൈവദൂതരേ, മഖാമു ഇബ്രാഹീമിനെ നാം നമസ്കാരസ്ഥലമാക്കി വെച്ചാൽ നന്നായിരുന്നു’ എന്ന് ഒരിക്കൽ ഞാൻ തിരുമേനിയെ ഉണർത്തി.അപ്പോഴാണ് ‘മഖാമു ഇബ്രാഹീമിനെ നിങ്ങൾ നമസ്കാരസ്ഥലമാക്കുക’ എന്ന കൽപ്പനയുണ്ടായത്. രണ്ട്:‘ദൈവദൂതരേ, സ്വപത്നിമാരോട് ജനദൃഷ്ടിയിൽ നിന്നു മറഞ്ഞിരിക്കാൻ കൽപ്പിച്ചെങ്കിൽ നന്നായിരുന്നു, അവരോട് ഇന്നു ദുഷ്ടരും ശിഷ്ടരുമൊക്കെ സംസാരിക്കുന്നുണ്ടല്ലോ’ എന്നു ഞാൻ പറഞ്ഞപ്പോഴാണ് പർദ്ദയുടെ ആയത്ത് അവതരിച്ചത്. മൂന്ന്:തിരുമേനിയുടെ പത്നിമാർ തിരുമേനിക്കെതിരിൽ സ്വാഭിമാനം ഉയർത്തിക്കൊണ്ടു സംഘടിച്ചു.അപ്പോൾ തിരുമേനി…

    Read more: ഉമറിന്റെ വെളിപാട്!
  • സ്വഹാബികളുടെ ഈമാൻ!

    ഹദീസ്: വ്യാപാരസംഘം വന്നപ്പോൾ പള്ളി വിട്ടുപോയ സംഭവം ജാബിർ (റ) പറയുന്നു:“ഞങ്ങൾ തിരുമേനിയോടൊപ്പം ഒരിക്കൽ നമസ്കരിച്ചുകൊണ്ടിരുന്നപ്പോൾ, ഒട്ടകപ്പുറത്ത് ആഹാരസാധനങ്ങൾ കയറ്റിക്കൊണ്ട് ഒരു വ്യാപാരസംഘം അതുവഴി വന്നു.ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. പലരും പള്ളി വിട്ടിറങ്ങിപ്പോയി.അവസാനം പന്ത്രണ്ടു പേർ മാത്രമാണ് തിരുമേനിയോടൊപ്പം അവശേഷിച്ചത്.‘വ്യാപാരമോ വിനോദമോ കാണുന്ന പക്ഷം നിന്നെ നിൽക്കുന്ന സ്ഥിതിയിൽ വിട്ടുകൊണ്ട് അവർ അങ്ങോട്ടു തിരിഞ്ഞു പോകും’ എന്ന ഖുർആൻ കൽപ്പന വന്നത് അപ്പോഴാണ്.”(ബുഖാരി) ഇതിൽ നിന്ന് വ്യക്തമാകുന്ന കാര്യങ്ങൾ വിശകലനം ചോദ്യം ഈ സംഭവം ഖുർആനിൽ…

    Read more: സ്വഹാബികളുടെ ഈമാൻ!

Loading...