-
Read more: ഖുറാന്റെ അവതരണ ക്രമം
ഖുറാന്റെ അവതരണ ക്രമം
ഖുർആൻ സൂറകളുടെ കാലക്രമാനുസൃതമായ ക്രമം (അതായത്, വിശുദ്ധ പ്രവാചകന് ഖുർആൻ സൂറകൾ അവതരിപ്പിക്കപ്പെട്ട ക്രമം) പല വിശ്വസനീയ ഗ്രന്ഥങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അവയിൽ മിക്കതും മഹാനായ പ്രവാചകന്റെ സഹചാരിയായ ഇബ്നു അബ്ബാസിൽ നിന്ന് ലഭിച്ച നിവേദനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പരമ്പരാഗത അവതരണ ക്രമം ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു. വിശദമായ വിവരങ്ങൾ അല്ലാമ അബൂ അബ്ദുല്ലാഹ് അസ്-സൻജാനിയുടെ1)2) “ദ ഹിസ്റ്ററി ഓഫ് ദ ഖുർആൻ” എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തതാണ്. പ്രൊഫസർ നോൾഡെക്കെ തന്റെ പ്രശസ്തമായ കൃതിയായ “ഗെഷിക്ടെ ഡെസ് കൊറാൻ”3)…
-
Read more: ഖുറാന്റെ രചയിതാവ് ആര് ?
ഖുറാന്റെ രചയിതാവ് ആര് ?
ഖുര്‍ആനിനെയും, ഹദീസുകളെയും വളരെ ശ്രദ്ധാപൂർവ്വം അപഗ്രഥിക്കുയാണെങ്കില് ചില കാര്യങ്ങളില്‍ ചില തീര്‍പ്പുകളില്‍ എത്തിച്ചേരാനാവും. ഒരൊറ്റ വ്യക്തിയോ ഒരു “ദൈവ” അല്ല ഖുറാൻ രചിച്ചതും ക്രോഢീകരിച്ചതും. മറിച്ച്, നിരവധി പേരുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ് അവ ഉരുത്തിരിയുന്നത്. അവ എഴുതിയതും, ഭേദഗതിവരുത്തിയതും, കൂട്ടിചേര്‍ത്തതും, വെട്ടിക്കളഞ്ഞതും വ്യത്യസ്ഥ കക്ഷികളുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ്. ഉംറുല്‍ ഖൈസ്, സൈദ് ഇബ്നു അംറ്, ഹസന്‍ബിന്‍ സാബിത്, സല്മാന്, ബഹീറ, ഇബ്നു ഖുംത, വറഖ, കഅബ് എന്നിവര്‍ അതിൽ കണ്ണികളായ പ്രധാനികളായിരുന്നു. ഖുര്‍ആനില്‍ ഏതാനും ചില…
-
Read more: ഖുർആനിലെ 30 ശാസ്ത്ര വിഡ്ഢിത്തങ്ങൾ
ഖുർആനിലെ 30 ശാസ്ത്ര വിഡ്ഢിത്തങ്ങൾ
മാനവരാശിയുടെ വഴികാട്ടി (???) ഖുർആനിൽ എഴുന്നള്ളിക്കപ്പെട്ട ശാസ്ത്ര വിഡ്ഢിത്തങ്ങൾ പരിശോധിച്ചാൽ ചിന്തിക്കാൻ ശേഷിയുള്ള ഒരാൾക്കും അത് തലയിൽ ചുമക്കേണ്ടി വരില്ല. ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഒരാളുടെ ജൽപനങ്ങൾ എന്നതിലുപരി പ്രപഞ്ച സ്രഷ്ടാവായ ഒരാളുടെ പേരിൽ ചുമത്താൻ ഒരു അർഹതയുമില്ലാത്ത പ്രസ്താവനകളാണ് ദൈവത്തിൻ്റെ പേരിൽ കെട്ടിയിറക്കിയ ഈ ഗ്രന്ഥത്തിലുള്ളത്….. ഖുർആൻ ഒരു മഹാത്ഭുതമാണെന്ന് ആരെങ്കിലും അവകാശപ്പെടുകയാണെങ്കിൽ അവരോട് ഞാൻ യോജിക്കുന്നു. കാരണം, ചിന്തിക്കുംതോറും കൂടുതൽ ചിരിപ്പിക്കുന്ന മഹാത്ഭുതം തന്നെയാണ് ഖുർആൻ എന്ന കാര്യം ലോകം അംഗീകരിക്കേണ്ട വസ്തുതയാണ്.താഴെ കൊടുക്കുന്ന…
-
Read more: ഖുർആനിലെ മനുഷ്യ സഹജമായ അടയാളങ്ങൾ: അല്ലാഹുവിന്റെ രചനയല്ല എന്ന് തെളിയിക്കുന്ന ഭാഷാപരവും, ഗണിതപരവും, ശാസ്ത്രപരവുമായ പിഴവുകൾ
ഖുർആനിലെ മനുഷ്യ സഹജമായ അടയാളങ്ങൾ: അല്ലാഹുവിന്റെ രചനയല്ല എന്ന് തെളിയിക്കുന്ന ഭാഷാപരവും, ഗണിതപരവും, ശാസ്ത്രപരവുമായ പിഴവുകൾ
ഖുർആൻ എന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അന്യൂനവും അത്ഭുതകരവുമായ വചനങ്ങളാണെന്നാണ് ഇസ്ലാമിക പ്രബോധകർ വാദിക്കുന്നത്. അതിൽ യാതൊരുവിധ പിഴവുകളോ വൈരുദ്ധ്യങ്ങളോ ഇല്ലെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, വസ്തുനിഷ്ഠമായ പരിശോധനയിൽ ഖുർആനിൽ നിരവധി ഭാഷാപരമായ (Linguistic) പിഴവുകളും, ഗണിതശാസ്ത്രപരമായ (Mathematical) തെറ്റുകളും, ശാസ്ത്രീയമായ (Scientific) അബദ്ധങ്ങളും കണ്ടെത്താൻ കഴിയും. ഇവ ഖുർആൻ ഒരു ദിവ്യഗ്രന്ഥമല്ല, മറിച്ച് ഏഴാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ രചന മാത്രമാണെന്ന് കൃത്യമായി തെളിയിക്കുന്നു. 1. ഗണിതശാസ്ത്രപരമായ പിഴവുകൾ: അനന്തരാവകാശ നിയമങ്ങളിലെ പൊരുത്തക്കേട് (ഔൽ സിദ്ധാന്തം –…
-
Read more: ഇസ്ലാം ബലഹീനമായിരുന്നപ്പോൾ ഖുർആൻ വചനങ്ങൾ സമാധാനം പ്രോത്സാഹിപ്പിച്ചു; ഇസ്ലാമിന് അധികാരം ലഭിച്ചപ്പോൾ ഖുർആൻ വചനങ്ങൾ അക്രമവും, ക്രൂരതയും, നിർബന്ധിത മതപരിവർത്തനവും, അസഹിഷ്ണുതയും പഠിപ്പിച്ചു
ഇസ്ലാം ബലഹീനമായിരുന്നപ്പോൾ ഖുർആൻ വചനങ്ങൾ സമാധാനം പ്രോത്സാഹിപ്പിച്ചു; ഇസ്ലാമിന് അധികാരം ലഭിച്ചപ്പോൾ ഖുർആൻ വചനങ്ങൾ അക്രമവും, ക്രൂരതയും, നിർബന്ധിത മതപരിവർത്തനവും, അസഹിഷ്ണുതയും പഠിപ്പിച്ചു
പല ഇസ്ലാമിക പ്രബോധകരും (Apologists) പാശ്ചാത്യ രാജ്യങ്ങളിലും മാധ്യമങ്ങളിലും ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് വരുത്തിത്തീർക്കാൻ മക്കൻ കാലഘട്ടത്തിലെ സമാധാനപരമായ ചില ഖുർആൻ വചനങ്ങൾ ഉദ്ധരിക്കാറുണ്ട്. എന്നാൽ, ഇസ്ലാമിക ചരിത്രവും ദൈവശാസ്ത്രവും പരിശോധിക്കുമ്പോൾ ഈ വചനങ്ങളെല്ലാം പിൽക്കാലത്ത് ഇസ്ലാമിന് അധികാരം ലഭിച്ചപ്പോൾ വന്ന വചനങ്ങളാൽ റദ്ദാക്കപ്പെട്ടതായി കാണാം. ഇസ്ലാമിലെ ഈ മാറ്റത്തെ മനസ്സിലാക്കാൻ നാസിഖ്-മൻസൂഖ് (അസാധുവാക്കൽ സിദ്ധാന്തം – Doctrine of Abrogation) എന്ന നിയമം അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അസാധുവാക്കൽ സിദ്ധാന്തം (Doctrine of Abrogation) ഖുർആൻ അനുസരിച്ച്,…
