-
Read more: മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി
മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി
ഹിറാ ഗുഹയിലെ അനുഭവം:ആയിശ (റ) നിവേദനം ചെയ്യുന്നു:“ഹിറാ ഗുഹയിൽ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത്, ദിവ്യസന്ദേശവാഹകനായ മലക്ക് നബിയുടെ അടുക്കൽ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു.അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്ന് എനിക്ക് അറിയില്ല.’അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാൻ വല്ലാതെ വിഷമിച്ചുപോയി.പിന്നെയും ആ മലക്ക് ‘വായിക്കുക’ എന്ന് ആവർത്തിച്ചു. ഞാൻ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’അപ്പോൾ രണ്ടാം പ്രാവശ്യവും ആ മലക്ക് എന്നെ പിടിച്ചു…
